ഖത്തറിൽ മലയാളി വാഹനമിടിച്ച് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി സുബൈർ അൽ കൗസരി എന്ന സുബൈർ മൗലവിയാണ് മരിച്ചത്